Voice of Poor

Voice of Poor

Share

To serve poor people, being as mediator of their need and voice, helping people with true love.

20/05/2026
17/05/2026
17/05/2026

സതീശൻ സഹേബ് - ഞങ്ങൾക്കു സന്തോഷം ആണു വേണ്ടിയത്. Free ആയി ബസ് യാത്ര വേണ്ടാ! ഞങ്ങൾക്കു സന്തോഷവും സമാധാനവും ആണു വേണ്ടത്. നിങ്ങൾ ആദ്യം അതിനായി ചെയ്യേണ്ടത് ഹിന്ദുക്കൾ മുസ്ലിങ്ങൾ ക്രിസ്ത്യൻ എന്നു കേൾക്കുമ്പോൾ സമൂഹത്തിൽ നില നിൽക്കുന്ന വെറുപ്പ്‌ ഇല്ലാതാക്കണം. ഒപ്പം നിങ്ങളും മറ്റു പാർട്ടിയെ പറ്റി സംസാരിക്കുമ്പോൾ വെറുപ്പ്‌ പ്രകടിപ്പിക്കുന്നത് നിർത്തണം -സ്നേഹത്തോടെ ഉള്ള രാഷ്ട്രീയം ഉണ്ടാക്കുവാൻ ശ്രമിക്കുക. മതം അല്ല important, മനുഷ്വത്വം ആണു നമ്മുടെ ദേശം ആണു important എന്നു സഹമന്ത്രിമാരോടും മത നേതാക്കന്മാരോടും അഭ്യർത്ഥിക്കണം. നമ്മുടെ നാട്ടിൽ സന്തോഷവും സമാധാനവും നില നിർത്താൻ ഇത് ആവശ്യമാണ്.

Want your business to be the top-listed Beauty Salon in Panjim?
Click here to claim your Sponsored Listing.

Category

Website

Address


New Delhi/
Panjim
403507