Jisha nature
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Jisha nature, Health/Beauty, village office Koodal, Pathanamthitta.
19/08/2025
23/03/2023
12/07/2022
ഇതിലൂടെ വലിയോരു മാറ്റം/Ambadi Gou Products/Ambadi Goshala@ALEX ANJANA VLOGS DisclaimerDear friends this is not a promotion video. We are introducing new variety topics and talen...
12/07/2022
കുഞ്ഞുങ്ങളുടെ ആരോഗ്യം അവർ കുട്ടിക്കാലത്തു കഴിക്കുന്ന ആഹാരമാണെന്നു നമ്മുടെ പൂർവികർ നല്ലതുപോലെ മനസിലാക്കിയിരുന്നു. അവർ പലതരം കുറുക്കുകൾ കുഞ്ഞുങ്ങൾക്കായി നൽകിവന്ന. കാലക്രമേണ എല്ലാ ഉത്പന്നങ്ങളെയും പോലെ കുറുക്കുകളും കമ്പനികളുടെ പാക്കറ്റിലൊതുങ്ങി. അവിടെയാണ് കുഞ്ഞുങ്ങൾ മുതൽ ഏതു പ്രായക്കാർക്കും ആരോഗ്യവും പ്രതിരോധവും നൽകുന്ന ഒരു പിടി ചേരുവകളാൽ അത്യധികം രുചിയോടെ നിങ്ങൾക്കു നൽകുന്നു അമ്പാടി ഗോശാല.
[ ] Health benefits
*Rich in protein and helps in childs growth
*High fibre content helps in digestion and relieves constipation
*Rich in calcium gives strong bones and prevents osteoporosis
*Rich iron prevents anaemia and helps in hair growth and active lifestyle.
*Carbohydrates rich in grains gives energy for daily activities.
*Vitamin b12 helps in making blood cells and protect nervous system and helps in DNA formation etc.
The medicinal spices in a health makes helps in
*Prevents and cures all type of cold.
*Helps in treatment of bronchitis.
*Boost our immune system.
*Helps in control blood sugar level.
*Helps in easy digestion and increases appetite.
*Helps in balancing pitta.
* And alot
Ingredients
Fox tail millet, Little millet, Bamboo rice , Kodomillet, Brand yard millet
Pearl millet, jowar, Maize, Chickpea, wheat, Full bran njavara rice,
Groundnut, Green gram
Barley, Cashew nut, Almond, Pepper, Dried Ginger
Cardamom, Jeera
How to use
Three easy steps
*Take three Tbsp of health mix and stir with 11/4 cups of water or milk.
*Place on stove and bring to boil for 3 minutes and stirring continuously minutes to avoid lumps.
*Add palm sugar or honey or brown sugar and serve warm.
Cooking variation.
For elderly people and who is in diet cook with water.
Recommended usage two times a day.
From 6 months infant to old age people all can take. For introduction in infants 6 months cook with water like a porridge and give in small quantities and gradually increase the consistency.
Rs. 500/-
Order Now. whatsapp to 9482389359
12/07/2022
WONDERBATH
പ്രകൃതിദത്തമായ സ്നാനചൂര്‍ണ്ണം.
മുന്തിരിഅരിയുടെ പൊടിയും മറ്റ് വിശിഷ്ട മൂലികകളും ചേര്‍ത്ത് അമ്പാടി ഗോശാല തയ്യാര്‍ ചെയ്തത്.
കുഞ്ഞുങ്ങള്‍ക്കും ഉത്തമം.
₹ 60.00
Order Now. whatsapp to 9482389359
12/07/2022
PANCHAGAVYA SPECIAL FACE PACK
ചെറുതേനില്‍ കസ്തൂരി മഞ്ഞളും ചുവന്ന ചന്ദനവും മറ്റ് വിശിഷ്ട മൂലികകളും ചേര്‍ത്ത് തയ്യാറാക്കിയ ഇത് നിങ്ങളുടെ സൗന്ദര്യസങ്കല്‍പ്പങ്ങള്‍ക്കൊരു സമ്പാദ്യമായിരിക്കും.
₹ 300.00
Order Now. whatsapp to 9482389359
12/07/2022
MILK TURMERIC SOAP
ത്വക്കിന് പ്രായം കൂടരുതെന്നാഗ്രഹിക്കുന്നവര്‍ക്കും, കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ കാംക്ഷിക്കുന്നവര്‍ക്കുമായി പാലും ,മഞ്ഞളും, തുളസി സത്തും ചേര്‍ത്ത് അമ്പാടി ഗോശാല തയ്യാറാക്കിയതാണിത്.
₹ 160.00
Order Now. whatsapp to 9482389359
12/07/2022
ALOEVERA MINT SOAP
ഒരു തണുത്ത കുളി ആഗ്രഹം ഇല്ലാത്തവരുണ്ടോ?
അതും ഇത്രയും റിഫ്രഷിംഗ്..?!
കറ്റാര്‍വാഴയും, പുതിനയും, ഒലീവ് ഓയിലും നല്‍കുന്ന സുഖവും ത്വക്കിന്ടെ സംരക്ഷണവും ഞങ്ങള്‍ പറയണ്ടല്ലോ..
₹ 160.00
Order Now. whatsapp to 9482389359
12/07/2022
NATURAL DHOOP
ആചാരങ്ങള്‍ക്കും വാസനയ്കും നാം ഉപയോഗിക്കുന്ന തിരികള്‍ നല്‍കുന്ന രോഗങ്ങളെപ്പറ്റി നിങ്ങള്‍ക്കറിവുണ്ടല്ലോ.
നമ്മുടെ അമ്പാടി ഗോശാല തയ്യാറാക്കിയ ഈ ധൂപ് നാടന്‍ പശുവിന്‍ നെയ്യും, ഗോഗലും, ജഡാമഞ്ചിയും, നാഗര്‍ മോത്തയും, ഗോമയവും ചേര്‍ത്ത് നിര്‍മ്മിച്ചതാണ്. അന്തരീക്ഷശുദ്ധിയോടൊപ്പം ഒരു പോസിറ്റീവ് ഊര്‍ജ്ജവും നല്‍കുന്നു.
₹ 120.00
Order Now. whatsapp - 9482389359
12/07/2022
PALADA PAYASAM MIX
വായില്‍ കൊതി മാത്രമല്ല ഇതിലടങ്ങിയിരിക്കുന്ന മുളയരി ആരോഗ്യവര്‍ദ്ധിനിയുമാണ്.. അമ്പാടി പാലട പായസം മിക്സ് ഒരു പാക്കറ്റ് വാങ്ങി ഒരു ഗ്ലാസ് വെള്ളത്തിൽ വേവിച്ചു ഒരു ലിറ്റർ പാലൊഴിച്ചു ആവശ്യമുള്ള പരുവത്തിൽ വറ്റിച്ചു ഒരു സ്പൂൺ നെയ്യ് ചേർത്ത് ഒരു അടിപൊളി പാലട പായസം 15 മിനുറ്റിൽ നിങ്ങൾക്കും തയ്യാറാക്കാം.
₹ 100.00
Order Now. whatsapp to 9482389359
Click here to claim your Sponsored Listing.
Category
Culinary Team
Attire
Telephone
Website
Address
Village Office Koodal
Pathanamthitta
24/09/2022