Wellcure Yoga & Wellness retreat

Wellcure Yoga & Wellness retreat

Share

welcome Yoga & Wellness retreat is a well disciplined and systematic organization for wellness

16/03/2023

ആത്മവിശ്വാസം വളരുന്നതിനും ശ്രദ്ധ ഓർമ്മശക്തി വാക്ചാതുര്യം ഇവ കൂടി നെഗറ്റീവ് ചിന്തകളും പേടി ടെൻഷൻ ഉൽക്കണ്ട ഡിപ്രഷൻ
തുടങ്ങിയ നെഗറ്റീവ് വികാരങ്ങൾ മാറുന്നതിനും ഇവിടെ നടത്തുന്ന ഹിപ്നോട്ടിസം ബേസ്ഡ് മെഡിറ്റേഷൻ തെറാപ്പികൾ, കൺസെല്ലിങ് , ആയുർവേദ ഇവ പൂർണമായും ഫലവത്താണ്. ഓൺലൈൻ കൺസൾട്ടേഷനും തെറാപ്പിയും ലഭ്യമാണ്. വാട്സ്ആപ്പ് ചെയ്യുക
+91 7025400555

16/03/2023

മനുഷ്യൻ്റെ മനശാസ്ത്രം മനസ്സിലാക്കി സ്വയം മാറ്റങ്ങൾ വരുത്തി ജീവിതം സന്തോഷ പൂർണ്ണമാക്കാം. 2023 ഏപ്രിൽ 8 ന് 2 മണിക്ക് പത്തനംതിട്ടയിൽ ചുരുളിക്കോട് പ്രാണ സെൻററിൽ വച്ച് സ്വയം കൗൺസിലിംഗ് ട്രെയിനിങ് Fr സാം ജോർജ്, ശ്രീ കിഷോർജി എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. പ്രവേശനം സൗജന്യമാണ് ബുക്കിങ്ങിനായി വാട്സ്ആപ്പ് ചെയ്യുക +91 7025400555

08/03/2023

Wellcure yoga & wellness retreat
ഇവിടെ ചെയ്യുന്ന ഹിപ്നോട്ടിസം ബേസ്ഡ് യോഗ തെറാപ്പിയിലൂടെ സ്ട്രെസ്സ് , ഉൽക്കണ്ഠ, ഡിപ്രഷൻ ഇവ മാറ്റി ശരിയായ സന്തോഷം കണ്ടെത്താം .
എല്ലാ ദിവസവും രാവിലെ 9 മുതൽ 5 മണി വരെ കൺസൾട്ടേഷനും തെറാപ്പിയും ഇവിടെ ഉണ്ടായിരിക്കുന്നതാണ്. വാട്സ്ആപ്പ് ചെയ്യുക
7558994777

08/03/2023

WELLCURE yoga & wellness retreat is a solution for improve health

Want your business to be the top-listed Beauty Salon in Pathanamthitta?
Click here to claim your Sponsored Listing.

Category

Address


Churulikodu
Pathanamthitta
689668

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm