Mj Neethoos Ayurveda
9746385125 For oders /enquiry
whatsapp
താരൻ അകറ്റാൻ ആയുർവേദത്തിലെ മരുന്ന്
ശ്രെദ്ധിക്കു👉ഇഞ്ചി അലർജി ഉള്ളവർ ഇത് ഉപയോഗിക്കാൻ പാടില്ല
👉പാച്ച് ടെസ്റ്റ് ചെയ്ത് ഉപയോഗിക്കുക
👉20min തലയോട്ടിയിൽ വയ്ക്കുക
👉ആഴ്ചയിൽ രണ്ട് പ്രാവശ്യം ഉപയോഗിക്കാം
👉എണ്ണയുടെ വിവരങ്ങൾക്കായി വാട്സ്ആപ്പ് നമ്പറിലോ ഇൻസ്റ്റാഗ്രാം വഴിയോ മെസേജ് ചെയാം
മുടി മുരടിച്ചു പോകുന്നുണ്ടോ? ഉപയോഗിക്കാം 👉
കറിവേപ്പില
കയ്യൊന്നി
നെല്ലിക്ക
ശ്രെദ്ധിക്കുക ഇവ മൂന്നും പച്ച ആയിട്ട് തന്നെ എടുക്കേണ്ടത് ആണ് 👉
ഏതൊരു ഹെയർപാക്ക് ഉപയോഗിക്കുമ്പോളും പാച്ച് ടെസ്റ്റ് ചെയ്ത് ഉപയോഗിക്കുക 👉
വരണ്ട താരൻ മാറാൻ /ആയുർവേദ കൂട്ട്
ശ്രെദ്ധിക്കുക തുടകത്തിലെ വരുന്ന താരൻ മാറ്റാൻ ഉള്ള ഒരു ഔഷധ കൂട്ടാണ് ഇത്
താരൻ അമിതമായിട് ഉള്ളവർ കമന്റ് ചെയുക
ഏതൊരു ഹെയർപാക്ക് ഉപയോഗിക്കുമ്പോളും പാച് ടെസ്റ്റ് ചെയ്ത് നോക്കുക
പേരയില
തെച്ചി ഇല
നെല്ലിക്ക
ഇതാണ് എടുത്തിരിക്കുന്ന കൂട്ടുകൾ
ഉപയോഗിക്കുന്നതിൻ മുമ്പ് എണ്ണ പുരട്ടുക
I got over 50 reactions on my posts last week! Thanks everyone for your support! 🎉
കരിഞ്ജീരക കുഴമ്പ് /മുടികൊഴിച്ചിൽ മാറാൻ
ശ്രെദ്ധിക്കുക ;ഉപയോഗിക്കുന്നതിന് മുമ്പ് നല്ലൊരു എണ്ണ തലയോട്ടിയിൽ പുരട്ടുക
പാച് ടെസ്റ്റ് ചെയുക
തണുപ് പ്രശ്നം ഉള്ളവർ തലയോട്ടിയിൽ അധിക സമയം വയ്ക്കരുത്
ആഴ്ചയിൽ രണ്ട് പ്രാവശ്യം ചെയാം 🖐
03/05/2026
വീട്ടിൽ ഉണ്ടാകുന്ന കണ്ടിഷനെർ 🖐
ശ്രെദ്ധിക്കുക :തണുപ്പിന്റ പ്രശ്നം ഉള്ളവർ ഇത് അധികനേരം വയ്ക്കാൻ പാടില്ല
ഇത് ഉപയോഗിക്കുമ്പോൾ പാച്ച് ടെസ്റ്റ് ചെയ്ത ഉപയോഗിക്കുക
30/04/2026
നര എന്ന പ്രശ്നം പ്രായപരിധി ഇല്ലാതെ വരുന്ന ഒന്നാണ്.
സമയം ഇല്ലാത്തവർക് പെട്ടന്ന് മുടി നര മുടികൊഴിച്ചിൽ മാറ്റാൻ ഉപയോഗിക്കാം
കൂടുതൽ വിവരങ്ങൾക്കായി 097463 85125
Whatsapp ചെയ്യാം
Image :credit by Ai features
29/04/2026
നമ്മുടെ ഓഫർ ഇന്ന് തുടങ്ങി 5days ഉള്ളിൽ അവസാനിക്കുന്നതാണ്
ഹെയർ ഓയിൽ
ഹെന്ന പൌഡർ
ആര്യവേപ്പില ചീർപ്
നിങ്ങളുടെ മുടി സംരക്ഷണത്തിന് ഇവ സഹായിക്കും എന്ന് നമ്മൾ ഉറപ്പ് തരുന്നു
ഓഡർ ചെയ്യാൻ ഉള്ളവർ - 097463 85125 whatsapp ചെയ്യാവുന്നതാണ് 💫
Image created by -Ai features
28/04/2026
മുടിനര എന്നുള്ളത് സർവസാധാരണo ആണ് എന്നാൽ നമ്മൾ അതിനെ എങ്ങനെ ചികിൽസിക്കുന്നു എന്നുള്ളതാണ് ഏറ്റവും വലിയ കാര്യം
ശ്രെദ്ധിക്കേണ്ട ചില കാര്യങ്ങൾ
1:മുടി നര പിഴുത് മാറ്റാൻ പാടില്ല
2:കെമിക്കൽ ഡൈ ഉപയോഗിക്കാൻ പാടില്ല
3:ക്ളോറിൻ വെള്ളം ഉപയോഗിക്കുന്നവർ കെമിക്കൽ ഷാംപൂ ഉപയോഗിക്കരുത്
4:അമിതമായിട്ടുള്ള ഷാംപൂ ഉപയോഗം
5നല്ല ഒരു ഹെന്ന പൌഡർ ഉപയോഗിക്കുക (വീട്ടിൽ പൊടിക്കുന്നവ ആണെങ്കിൽ നല്ലത് )
മനസിലാക്കുക :നിങ്ങൾ വർദ്ധക്യത്തിൽ പോകുന്നു എന്നതിന്റെ തുടക്കം അല്ല നര എന്നുള്ളത് അതിന് പല പല കാരണങ്ങൾ ഉണ്ടായേക്കാം
27/04/2026
I've just reached 500 followers! Thank you for continuing support. I could never have made it without each one of you. 🙏🤗🎉
Click here to claim your Sponsored Listing.
Category
Telephone
Website
Address
Thiruvananthapuram