Sakthy Vel Product

Sakthy Vel Product

Share

Sakthy Vel Hair Dye

30/04/2020

ശക്തി വേൽ ഹെയർ ഡൈ പ്രായഭേദമന്യേ ഏവർക്കും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഒരു ഉത്പന്നമാണ്. 80 വയസ്സിന്റെ നിറവിൽ നിൽക്കുന്ന ഈ അമ്മയ്ക്ക് പോലും സമ്പൂർണ ഫലപ്രാപ്തി നേടി കൊടുക്കാൻ ശക്തിവേലിന് കഴിഞ്ഞു. ശക്തി വേൽ ഡൈ യിൽ അടങ്ങിയിരിക്കുന്ന സസ്യ കൂട്ട് മുടിയുടെ എല്ലാ പ്രശ്നങ്ങളുടെയും ഉത്തമ പ്രതിവിധിയാണ്
ശക്തിവേൽ ഹെയർഡൈയെ കുറിച് കൂടുതൽ അറിയാനായി വിളിക്കേണ്ട നമ്പർ
+91 9037 004 144
+91 9447 704 144
+91 8921 960 893

24/04/2020

ശക്തിവേൽ ഹെയർ ഡൈ

സൗന്ദര്യത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് നമ്മുടെ തലമുടി. സ്ത്രീ-പുരുഷ ഭേദമില്ലാതെ ഏവരും ആഗ്രഹിക്കുന്ന ഒന്നാണ് ഇടതൂർന്നതും, നര ബാധിക്കാത്തതുമായ തലമുടി. നിത്യ യൗവനത്തിനായി പല വഴിയിലൂടെ മുടി കറുപ്പിക്കുന്നവരാണ് നമ്മൾ . മുടിയുടെ ആരോഗ്യത്തിനും നിത്യയൗവ്വനത്തിനും വേണ്ടി പല മാർഗങ്ങളും നമ്മൾ സ്വീകരിക്കാറുണ്ട്. പലമരുന്നുകളും ഹെയർ ഡൈകളും നമ്മൾ പരീക്ഷിക്കാറുണ്ട് . എന്നാൽ ഇവ എത്രത്തോളം സുരക്ഷിതമാണെന്ന് നമ്മൾ ആലോചിക്കാറുണ്ടോ?

ഇവിടെയാണ് ശക്തിവേൽ ഹെയർ ഡൈ വ്യത്യസ്തമാകുന്നത് . ഉപയോഗിക്കാൻ ഏറ്റവും എളുപ്പവും നീണ്ടുനിൽക്കുന്ന ഗുണങ്ങളും പ്രകൃതിദത്തമായ ചേരുവകളും ശക്തിവേലിനെ മറ്റു ഹെയർ ഡൈകളിൽ നിന്നും കൂടുതൽ മികച്ചതാക്കുന്നു . പ്രകൃതിദത്ത ചേരുവകളായ നെല്ലിക്ക,താന്നിക്ക , മൈലാഞ്ചി,വെറ്റില,കാപ്പി ഇല , തേയില തുടങ്ങിയ 9 -തരം സസ്യകൂട്ടുകൾ' ചേർത്തുണ്ടാക്കിയ മിശ്രിതവും ഒരേയൊരു രാസപദാർത്ഥമായ PPD യുമാണ് ശക്തിവേലിൻ്റെ ചേരുവകൾ. ഇവ 2 വ്യത്യസ്ത പാക്കുകളിലാക്കിയാണ് ശക്തിവേൽ ഹെയർ ഡൈ നൽകുന്നത്. അകാലനര ബാധികാത്തവരിൽ മുടിയുടെ മറ്റ് പ്രശ്നങ്ങളും, അകാലനര ബാധിച്ചവരിൽ മുടിയുടെ നര കറുപ്പിക്കാനും സസ്യ കൂട്ട് സഹായിക്കുന്നു.
ഹെയർ ഡൈ അലർജിയില്ലാത്തവർക്ക് ഇവ രണ്ടും കൂട്ടിയോജിപ്പിച്ച് ഉപയോഗിച്ചാൽ നരച്ച മുടിയിഴകൾ കറുപ്പിക്കുവാൻ സാധിക്കും . ശക്തിവേൽ ഹെയർ ഡൈ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമായി 2 വ്യത്യസ്ത പാക്കിലാണ് ലഭിക്കുന്നത്. ഇരുവരിലും ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ വ്യത്യസ്തമായ തിനാലാണ് ഇപ്രകാരം 2 പാക്കുകൾ നൽകുന്നത്.

സൗന്ദര്യം ഒരു വ്യക്തിയുടെ ആത്മവിശ്വാസത്തെ ബാധിക്കുന്ന ഒരു പ്രധാന ഘടകമാണ് . ബാഹ്യസൗന്ദര്യത്തിന് നമ്മുടെ തലമുടി വഹിക്കുന്ന പങ്ക് ചെറുതല്ല . സ്വന്തം തലമുടിക്കൊപ്പം നമ്മുക്ക് നമ്മുടെ ആത്മവിശ്വാസവും കരുത്തുറ്റതാക്കാം. അകലനരയ്ക്കും സാധാരണ നരയ്ക്കും ഏറ്റവും മികച്ച പ്രതിവിധിയാണ് ശക്തിവേൽ ഹെയർ ഡൈ . അനുഭവിച്ചറിയു ആ വ്യത്യസ്തത.

ഫലം ലഭിക്കുന്നത് വരെ നിങ്ങൾക്കൊപ്പം ഞങ്ങളുണ്ട്. അത്രമേൽ ഉറപ്പോടു കൂടിയതാണ് ശക്തിവേൽ പ്രോഡക്റ്റ്. കൊറിയർ വഴി നിങ്ങൾക് ശക്തിവേൽ പ്രോഡക്റ്റ് ലഭിക്കുന്നതാണ്.

ശക്തിവേൽ ഹെയർഡൈയെ കുറിച് കൂടുതൽ അറിയാനായി വിളിക്കേണ്ട നമ്പർ
+91 9037 004 144
+91 9447 704 144
+91 8921 960 893

സസ്യക്കൂട്ട് ഉപയോഗിക്കേണ്ട രീതി അറിയാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയുക
https://www.facebook.com/sakthyvelproduct/videos/523242801914379/

ശക്തിവേൽ ഹെയർഡൈ ഉപയോഗിക്കേണ്ട രീതി അറിയാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയുക
https://www.facebook.com/sakthyvelproduct/videos/520546205499004/

ശക്തിവേൽ ഹെയർഡൈയെ കുറിച്ചുള്ള കൗമുദി ചാനൽ ഇൻറർവ്യൂ യൂട്യൂബിലൂടെ കാണാം
https://youtu.be/1EEx4RLJmO4

24/04/2020

ശക്തിവേൽ ഹെയർ ഡൈ മുടിയുടെ നര മാറ്റി കറുപ്പിക്കാനും മുടിക്ക് നിത്യയൗവനം നൽകാനും സഹായിക്കുന്നു .

ഹെയർ ഡൈ സ്കീനില് പുരളാതെ നരയുള്ള ഭാഗങ്ങളിൽ നന്നായി തേച്ചുപിടിപ്പിച്ച് അൽപനേരം കഴിഞ്ഞു കഴുക്കുകളയാവുന്നതാണ്.
ഹെയർ ഡൈ മുടിയുടെ നരയുള്ള ഭാഗങ്ങളിൽ മാത്രം പുരട്ടിയാൽ തന്നെ നരയും നര മറ്റു മുടിയിലേക്ക് പടരുന്നതും തടയുന്നു. മുടിയുടെ ആരോഗ്യം വർധിപ്പിക്കാനും മുടികൊഴിച്ചിൽ തടയാനും ശക്തിവേൽ അത്യുത്തമമാണ്.

ശക്തിവേൽ ഹെയർഡൈയെ കുറിച് കൂടുതൽ അറിയാനായി വിളിക്കേണ്ട നമ്പർ
+91 9037 004 144
+91 9447 704 144
+91 8921 960 893

ശക്തിവേൽ ഹെയർഡൈയെ കുറിച്ചുള്ള കൗമുദി ചാനൽ ഇൻറർവ്യൂ യൂട്യൂബിലൂടെ കാണാം
https://youtu.be/1EEx4RLJmO4

24/04/2020

ശക്തിവേൽ ഹെയർ ഡൈ മുടിയുടെ എല്ലാവിധത്തിലുള്ള പ്രശ്നനങ്ങൾക്കും പരിഹാരം.

ഉപയോഗിക്കാൻ ഏറ്റവും എളുപ്പവും നീണ്ടുനിൽക്കുന്ന ഗുണങ്ങളും പ്രകൃതിദത്തമായ ചേരുവകളും ശക്തിവേൽ മറ്റു ഹെയർ ഡൈകളിൽ നിന്നും കൂടുതൽ മികച്ചതാക്കുന്നു . നാല് വയസ്സ് മുതൽ പ്രായമുള്ള കുട്ടികൾ തൊട്ട് മുതിർന്നവരിലും കാണുന്ന എല്ലാവിധ മുടിയുടെ പ്രശ്നങ്ങൾക്കും ശക്തിവേൽ ഒരു പരിഹാരമാകുന്നു. ആരംഭഘട്ടത്തിലുള്ള നരയ്ക്കും മുടികൊഴിച്ചിലിനു ശക്തിവേലിന്റെ ഈ ഉത്പന്നം ഏറ്റവും മികച്ച ഒരു പരിഹാരക്കൂട്ടാണ് .

ശക്തിവേൽ ഹെയർഡൈയെ കുറിച് കൂടുതൽ അറിയാനായി വിളിക്കേണ്ട നമ്പർ
+91 9037 004 144
+91 9447 704 144
+91 8921 960 893

ശക്തിവേൽ ഹെയർഡൈയെ കുറിച്ചുള്ള കൗമുദി ചാനൽ ഇൻറർവ്യൂ യൂട്യൂബിലൂടെ കാണാം
https://youtu.be/1EEx4RLJmO4

Want your business to be the top-listed Beauty Salon in Thiruvananthapuram?
Click here to claim your Sponsored Listing.

Website

Address


Pongummood, Medical College P. O
Thiruvananthapuram
695017