Bijoy Angel
Kerala boy
26/08/2026
13/08/2026
സുകുവും മസ്സാജിങ്ങും ഹാപ്പി എൻഡിങ്ങും.
സുകു 35 വയസ്സ്, അവിവാഹിതൻ, പ്രൈവറ്റ് കമ്പനിയിൽ ജോലി, അറുപിശുക്കൻ.
പഴയ മോഡൽ നോക്കിയ ഫോൺ ഉപയോഗിച്ചിരുന്ന സുകുവിന് ഗൾഫ്‌കാരനായ സഹോദരീ ഭർത്താവ് ഒരു വില കുറഞ്ഞ സ്മാർട്ട് ഫോൺ സമ്മാനിച്ചു.
സഹോദരിയുടെ മകൻ ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ടും ക്രീയേറ്റ് ചെയ്തു കൊടുത്തു.
ജോലി കഴിഞ്ഞു വന്ന് ഇൻസ്റ്റാ റീൽസ് കണ്ടപ്പോൾ അതിൽ വന്ന ഒരു റീലിൽ സുകുവിന്റെ കണ്ണുടക്കി.
ഒരു ഇൻഫ്ലുവെൻസർ തായ്‌ലൻഡിലെ പട്ടായയിൽ പോയിട്ട് അവിടത്തെ മസ്സാജ് പാർലറിലെ ക്രോസ്സ് മസ്സാജിന്റെ വിഡിയോ ഇട്ടിരിക്കുന്നു.
പിശുക്കനായ സുകുവിന് കാശ് പോയാലും കുഴപ്പം ഇല്ല. ക്രോസ്സ് മസ്സാജ് ചെയ്ത് സുഖിക്കണം എന്ന ആഗ്രഹം മനസ്സിൽ ഉടലെടുത്തു.
സുകു രണ്ടും കല്പ്പിച്ചു നാട്ടിലെ ഒരു സുഖവാസ കേന്ദ്രത്തിൽ എത്തി. നിര നിരയായി മസ്സാജിങ് പാർലറുകൾ നിരന്നിരിക്കുന്നു.
പുറത്തെ ബോർഡുകളിലെ വിവിധ മസ്സാജ് സർവീസ് റേറ്റ് കണ്ട സുകു ഞെട്ടി തരിച്ചു പോയി. സാദാ മസ്സാജിനു പോലും 2500 രൂപയിൽ ആണ് റേറ്റ് ആരംഭിക്കുന്നത്.
പിശുക്കനായ സുകു സങ്കടത്തോടെ ദൈവത്തെ വിളിച്ചു പ്രാർത്ഥിച്ചു കൊണ്ട് പിന്നിലേക്ക് നടന്നു.
ദൈവത്തിന്റെ വിളയാട്ടം അവിടെ ആരംഭിച്ചു. അതാ അവിടെയൊരു ബോർഡ്. മസ്സാജ് സർവീസ് 800 രൂപ മുതൽ.
സുകു സന്തോഷം കൊണ്ട് തുള്ളിച്ചാടി.
ചെറിയ കെട്ടിടം. ചെറിയ സെറ്റപ്പ്. എന്നാലും 800 രൂപയല്ലേ ഉള്ളു.
സുകു അകത്തു കയറി. റീസെപ്ഷനിൽ ഒരു 50 വയസ്സ് തോന്നിക്കുന്ന ചേച്ചി ഇരിക്കുന്നു. അവിടെയൊക്കെ തൈലത്തിന്റെ രൂക്ഷ ഗന്ധം.
800 രൂപയുടെ മസ്സാജ് ബുക്ക് ചെയ്തിട്ട് അടി വസ്ത്രം മാത്രം ഇട്ട് കൊണ്ട് അവിടെ നിന്ന് കൊടുത്ത ഒരു ചെറിയ തോർത്തും ഉടുത്ത് മസ്സാജിങ് ടേബിളിൽ കയറി സുകു നിവർന്നു കിടന്നു.
ബാക്കി ഫസ്റ്റ് കമന്റിൽ
29/07/2026
അങ്ങനെ ആദ്യമായി കൊച്ചി മെട്രോയിലും കയറി.
29/07/2026
വന്ദേഭാരതിൽ നിന്നും അതിരാവിലെ ഇച്ചിരി കടുപ്പത്തിൽ ഒരു സെൽഫി 😂
27/07/2026
ഇന്ന് തൂങ്ങാൻപാറ,സെന്റ് ത്രേസ്യാസ് സ്കൂളിൽ ഓപ്പറേഷൻ തൂഫാനുമായി സഹകരിച്ചു നടത്തിയ നാടകത്തിനു ശേഷം അദ്ധ്യാപകരോടൊപ്പം ഒരു ഫോട്ടോ ❤️
21/07/2026
ഇന്നത്തെ യാത്ര കോട്ടയത്തേക്ക്
Click here to claim your Sponsored Listing.
Category
Website
Address
Thiruvananthapuram