AMANI Wellness COACH

AMANI Wellness COACH

Share

LIVE YOUR BEST LIFE

04/08/2026
02/08/2026

#

Herbalife ഇൽ 5വർഷം... പൂർത്തിയായി.... അഥവാ ലോകത്തിലെ ഏറ്റവും മികച്ച പോഷകാഹാരം(പലർക്കും കഴിക്കാൻ ഭാഗ്യം കിട്ടാത്ത )തുടർച്ചയായി ഒരു ദിവസം പോലും മുടങ്ങാതെ കഴിക്കാൻ പറ്റി എന്നുള്ളതാണ്. 100കണക്കിന് ഫാമിലി ക്കു മികച്ച lifestyle പറഞ്ഞു കൊടുക്കാൻ പറ്റി എന്നതാണ്.... ഈ യാത്രയിൽ നിങ്ങൾക്ക് join ചെയ്യാം...

30/07/2026

28/07/2026

ഈ ഉമ്മയുടെ അവസ്ഥ കേട്ടാൽ നെട്ടും... Herbalife ഉപയോഗിച്ച് തുടങ്ങിയ ശേഷം ഈ ഉമ്മ ഇന്ന് അനുഭവിക്കുന്ന സന്തോഷം അവർ തന്നെ പറയുകയാണ്... മികച്ച lifestyle follow ചെയ്തപ്പോൾ ഉണ്ടായ സന്തോഷം

More details 8606649936

23/07/2026

no. 1nutrition

23/07/2026

ആരോഗ്യം നഷ്ടപ്പെടുമ്പോൾ ആണ് രോഗിയായി മാറുന്നത്.... ആരോഗ്യം നിലനിർത്താൻ.. 3കാര്യങ്ങൾ ശ്രദ്ധിക്കുക

നല്ലൊരു ജീവിത ശൈലി പരിശീലിക്കുക
നല്ലൊരു ഭക്ഷണ ശീലം പാലിക്കുക
നല്ലൊരു ഭക്ഷണം കഴിക്കുക

നിങ്ങൾക്കും ആരോഗ്യത്തോടെ ഇരിക്കാൻ കൃത്യമായ ഒരു lifestyle follow ചെയ്യുക

22/07/2026

16/07/2026

HealthyLifestyle PreventionIsBetterThanCure FitnessKerala HealthyLiving HassanAmani🍔 തിന്നു മരിക്കാൻ വരട്ടെ... ഒരു നിമിഷം! 🛑
​പലരും വളരെ നിസ്സാരമായി പറയുന്ന ഒരു കാര്യമാണിത്: "തിന്നാലും മരിക്കും തിന്നില്ലെങ്കിലും മരിക്കും..."
​പക്ഷേ നമ്മൾ മറന്നുപോകുന്ന ഒരു സത്യമുണ്ട് — മരണം എപ്പോൾ വരും എന്നതല്ല, മറിച്ച് ജീവിച്ചിരിക്കുന്ന കാലമത്രയും നമ്മൾ എത്രത്തോളം ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നു എന്നതാണ് പ്രധാനം.
​ഒരുപിടി ഗുളികകളും കഴിച്ച്, മറ്റുള്ളവരെ ആശ്രയിച്ച് ജീവിക്കാനാണോ നമുക്ക് ഇഷ്ടം? അതോ നല്ല ആക്ടീവ് ആയി, ഊർജ്ജസ്വലതയോടെ ജീവിക്കാനോ?
​നിങ്ങളുടെ ശരീരത്തിന് ആവശ്യമുള്ള ശരിയായ പോഷണം നൽകി, മികച്ചൊരു ജീവിതശൈലി കെട്ടിപ്പടുക്കാൻ ഞാൻ നിങ്ങളെ സഹായിക്കാം.
​👉 നിങ്ങളുടെ സൗജന്യ വെൽനസ് വിലയിരുത്തലിനായി (Free Wellness Evaluation) ഇപ്പോൾ തന്നെ ഇൻബോക്സിൽ മെസ്സേജ് ചെയ്യൂ!
8606649936

Want your business to be the top-listed Beauty Salon in Thiruvananthapuram?
Click here to claim your Sponsored Listing.

Category

Website

Address


Thiruvananthapuram