Ichoos Black seed oil
ഇച്ചൂസ് സ്ക്കിന്‍ സര്‍ഫേസ് സയന്‍സ് ബ്ലാക്ക് സീഡ് ഹെയര്‍ ഓയില്‍ 45 ല്‍ പരം പച്ചമരുന്നുകള്‍ Skin care oil
ശുഭരാത്രി സുഖനിദ്ര
03/11/2022
ഇച്ചൂസ് പീടികയുടെ ശുഭരാത്രി സുഖനിദ്ര
25/10/2022
13/10/2022
GOOD MORNING FRIENDS
ഇച്ചൂസ് പീടികയുടെ സ്റ്റിക്കര്‍ പ്രസ്സില്‍ റെഡിയാവുകയാണ്
ഇച്ചൂസ് പീടികയില്‍ ഇച്ചൂസ് കാച്ചെണ്ണകള്‍ റെഡി ....!!! കാച്ചെണ്ണയുടെയും പച്ചമരുന്നുകളുടെയും വീഡിയോകള്‍ എടുത്തത് ഞാന്‍ ഒറ്റക്കാണ് വോയിസും വീഢിയോയും ഒന്നും വേണ്ട രീതിയില്‍ എഡിറ്റ് ചെയ്തതും ഇല്ല തെറ്റുകള്‍ ക്ഷമിച്ചേക്കണം
ഏവര്‍ക്കും ശുഭരാത്രി സുഖനിദ്ര
ഞാന്‍ ഇച്ചൂസ് സ്ക്കിന്‍ & ഹെയര്‍ ഓയില്‍ തയ്യാര്‍ ചെയ്യുന്ന തിരക്കിലാണ്
26/09/2022
ഇച്ചൂസ് ഹെയര്‍ ഓയില്‍ നല്ല റിസല്‍ട്ടിലേക്ക്
GOOD NIGHT MY FRIENDS
ചുവടെ കാണുന്നത് നീലാമ്പരിയുടെ തൈ എന്‍െറ വീട്ടില്‍ നട്ടതാണ്
Subscribe my channel
https://youtube.com/channel/UC-Xl06oM2Tkv7-jq4jnKGew
സ്നേഹമുള്ളവരെ നമ്മളില്‍ പലര്‍ക്കും ഒര്‍ജിനല്‍ വ്യാജന്‍ തിരിച്ചറിയാന്‍ അല്പം ബുദ്ധിമുട്ടാണ് അങ്ങനെ ഉള്ളതില്‍പ്പെട്ട ഒരു നീലാമ്പരി കാര്യമാണ് നിങ്ങളെ പരിചയപ്പെടുത്തുന്നത്
ചുവടെ കാണുന്ന വീഡിയോയില്‍ ഉള്ളതാണ് ഒര്‍ജിനല്‍ നിലാമ്പരിയുടെ ഇലയും അതിന്‍െറ വിത്തും
ഇല അരച്ചെടുത്ത് ശുദ്ധമായ വെളിച്ചെണ്ണയില്‍ ചേര്‍ത്ത് കൊണ്ട് നീലാമ്പരിയെ ഞാന്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുകയാണ്
വീഢിയോ ഇഷ്ടപ്പെട്ടോ...?
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
Omani Rahath Manzil, Omani Nagar Navaikulam (p. O). Navaikulam
Thiruvananthapuram
695602