SKD Public Relation

SKD Public Relation

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SKD Public Relation, Beauty, cosmetic & personal care, Thiruvananthapuram.

22/03/2026
15/08/2025

✝️ഡിഗ്രി മാനേജ്മെൻ്റ് സീറ്റ് അഡ്മിഷൻ വചന പരിജ്ഞാന അടിസ്ഥാനത്തിൽ.✝️

"പുല്ലുണങ്ങുന്നു, പൂ വാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമോ എന്നേക്കും നിലനില്ക്കും."
(യെശയ്യാ 40:8)

സണ്ടേസ്കൂളിൽ ക്രമമായി പഠിച്ച് പരീക്ഷകൾ എഴുതുന്ന കുഞ്ഞുങ്ങൾക്ക്, സഭയുടെ സ്ഥാപനങ്ങളിൽ എന്തെങ്കിലും പരിഗണന ഒരു കാലത്തും ആരും നൽകിയിരുന്നില്ല. എന്നാൽ ദൈവം എനിക്ക് പ്രവർത്തിക്കാൻ നൽകിയ അവസരത്തിൽ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിന് വിപ്ലവകരമായ മാറ്റമാണ് വരുത്തിയത്. വചനത്തെയും സഭയേയും സ്നേഹിക്കുന്നവർക്കും , ദരിദ്രർക്കുമൊക്കെ ഏറെ പ്രതീക്ഷ നൽകുന്ന ഇത്തരം പ്രവർത്തനങ്ങൾ ദക്ഷിണ കേരള മഹായിടവകയിൽ തുടരാൻ നമുക്ക് ഒരുമിച്ച് മുന്നേറാം.

Photos from Dr T T Praveen's post 15/08/2025
Photos from SKD Media vision's post 15/08/2025
07/08/2025

ആശംസകളോടെ 🙏🙏🙏

Want your business to be the top-listed Beauty Salon in Thiruvananthapuram?
Click here to claim your Sponsored Listing.

Website

Address


Thiruvananthapuram
695033