Life Line Lab
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Life Line Lab, Health/Beauty, PARIYARAM, Thrissur.
05/10/2021
01/10/2021
രോഗം നിങ്ങളെ കിഴ്പെടുത്തും മുന്പേ കണ്ടെത്തു നിയന്ത്രിക്കൂ
09/09/2021
കോവിഡിന് ശേഷം നിങ്ങളുടെ ആരോഗ്യം എങ്ങന്നെ എന്ന് ചെക്ചെയ്യു
24/04/2021
പ്രിയപ്പെട്ട നാട്ടുകാരെ
പരിയാരം ഗ്രാമപഞ്ചായത്തിൽ 45 വയസ്സിന് മുകളിലുള്ളവർക്ക് ഉള്ള കോ വിഡ് വാക്സിനേഷൻ ജീവധാര ഫാമിലി ഹെൽത്ത് സെന്ററിൽ വച്ച് നടന്നുകൊണ്ടിരിക്കുകയാണ്. പക്ഷേ നിയന്ത്രണാതീതമായ തിരക്കുമൂലം ഗവൺമെന്റ് നിർദ്ദേശങ്ങൾക്കനുസരിച്ച് വാർഡ് അടിസ്ഥാനത്തിലുള്ള കൊവിഡ് വാക്സിനേഷൻ ഉണ്ടായിരിക്കുന്നതല്ല
നിങ്ങൾ ചെയ്യേണ്ടത് കൊവിഡ് വാക്സിൻ എടുക്കുവാൻ കൊടുത്ത ഫോൺ നമ്പർ വെച്ച് വീണ്ടും രജിസ്ട്രേഷൻ ലിങ്കിൽ കയറിയാൽ നിങ്ങളുടെ പേര് കാണാം അതിനടിയിൽ ഷെഡ്യൂൾ ബട്ടണമർത്തി പിൻകോഡ് നൽകി (680724) നമ്മുടെ പരിയാരം FHC സെലക്ട് ചെയ്തു ഡേറ്റ് കൺഫേം ചെയ്തു TIME കൊടുത്ത ഷെഡ്യൂൾ ചെയ്യണം. കൃത്യം ഷെഡ്യൂൾ ചെയ്ത ഡേറ്റിൽ പറഞ്ഞിരിക്കുന്ന സമയത്ത് ജീവധാര ഫാമിലി ഹെൽത്ത് സെന്ററിൽ എത്തണം. ചിലപ്പോൾ മരുന്നിന്റെ അഭാവംമൂലം ജീവധാര ഫാമിലി ഹെൽത്ത് സെന്റർ കിട്ടിയെന്നുവരില്ല ചിലപ്പോൾ വെറ്റിലപാറ, എലിഞ്ഞിപ്ര, എന്നീ സ്ഥാനങ്ങൾ ആയിരിക്കാം കിട്ടുന്നത്. വാക്സിൻ എത്രയും വേഗം എല്ലാവരും എടുക്കാൻ നോക്കണം ക ഷെഡ്യൂൾ ചെയ്ത ഡേറ്റിൽ നിങ്ങൾക്ക് എത്താൻ സാധിച്ചില്ലെങ്കിൽ പിന്നീട് നിങ്ങൾക്ക് വാക്സിൻ ലഭിക്കില്ല എന്ന കാര്യം കൂടി പ്രത്യേകം ഓർമിപ്പിക്കുന്നു
Category
Culinary Team
Attire
Website
Address
PARIYARAM
Thrissur
680721
Alerts
Be the first to know and let us send you an email when Life Line Lab posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.