Krithanjali Herbals2

Krithanjali Herbals2

Share

Krithanjali Herbals makes an attempt to bring back the ayurvedic rich tradition followed by Kerala

23/11/2022

പരമ്പരാഗത രീതിയിൽ ശുദ്ധമായ നാളികേരപ്പാൽ പിഴിഞ്ഞ് വെള്ളോട്ട് ഉരുളിയിൽ തയ്യാറാക്കുന്നതാണ് കൃതാഞ്ജലി വെന്തവെളിച്ചെണ്ണ. ഇത് ചർമ്മത്തെയും മുടിയെയും സംരക്ഷിച്ച് കൂടുതൽ ആരോഗ്യകരവും യുവത്വവും നിലനിർത്തുന്നു. ബേബി മസാജ് ചെയ്യുന്നതിനും നവജാത ശിശുക്കൾക്കും ഉരുക്ക് വെളിച്ചെണ്ണ പണ്ട് കാലം മുതൽ ഉപയോഗിച്ചുവരുന്നു.
Contact : 087148 69789

16/09/2022

പരമ്പരാഗത രീതിയിൽ നാളികേരപ്പാൽ പിഴിഞ്ഞ് വെള്ളോട്ട് ഉരുളിയിൽ തയ്യാറാക്കുന്നതാണ് കൃതാഞ്ജലി ഉരുക്ക് വെളിച്ചെണ്ണ. ഇത് ചർമ്മത്തെയും മുടിയെയും സംരക്ഷിച്ച് കൂടുതൽ ആരോഗ്യകരവും യുവത്വവും നിലനിർത്തുന്നു. ബേബി മസാജ് ചെയ്യുന്നതിനും നവജാത ശിശുക്കൾക്കും ഉരുക്ക് വെളിച്ചെണ്ണ പണ്ട് കാലം മുതൽ ഉപയോഗിച്ചുവരുന്നു.

Contact : +91 87148 69789

Chat with us 23/08/2022

15 ൽ അധികം ആയുർവേദ മൂലികകളും, ഉരുക്കു വെളിച്ചെണ്ണയും, നാളികേരപാലും ചേർത്ത് തൈലവിധി പ്രകാരം വെള്ളോട്ടുരുളിയിൽ തയ്യാറാക്കിയ സമ്പൂർണ ആയുർവേദ കേശ സംരക്ഷണ എണ്ണ.

○ പുതിയ മുടി സമൃദ്ധമായി വളരാൻ സഹായിക്കുന്നു.
○ മുടികൊഴിച്ചിലും, താരനും അകറ്റുന്നു.
○ മുടി മിനുസമുള്ളതും, ഭംഗിയുള്ളതുമാക്കുന്നു.
○ മുടിക്ക് സ്വാഭാവികമായ കറുപ്പ് നിറം നൽകുന്നു.

Contact : +91 87148 69789

Chat with us

Category

Telephone

Address


Thrissur Sub-District
Thrissur
680652

Alerts

Be the first to know and let us send you an email when Krithanjali Herbals2 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Subscribe

We will notify you when anything happens in Thrissur.