Father's Son

Father's Son

Share

VGPaul

05/02/2025

Don't fire a flame. Earth will perish

03/02/2025
14/01/2025

നരകം

13/01/2025

രക്ത ദാനത്തിലെ തെറ്റ്.

രക്തം ഉണ്ടാവാൻ വേണ്ട ആഹാരം കഴിക്കുക. അത്യാസന്ന നില ഉണ്ടാവാതിരിക്കാൻ സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവിനോട് വിളിച്ചപേക്ഷിക്കുക

30/11/2024

ഒരിക്കൽ കുമ്പസാരിച്ചാൽ പിന്നെ പഴയ കാര്യങ്ങൾ വീണ്ടും എഴുന്നുള്ളിക്കരുത്. അങ്ങനെ ചെയ്താൽ
ആ കുമ്പസാരം കള്ളക്കുമ്പസാരം
ആവും. അതിനു പെട
വേറെ കിട്ടും.

23/10/2024

ദഹിപ്പിക്കാനുള്ള സ്‌ഥലം പണ്ടേ ഒരുക്കിയിട്ടുണ്ട്‌; രാജാവിനു വേണ്ടിയാണ്‌ അത്‌ ഒരുക്കിയിരിക്കുന്നത്‌. അതിന്റെ ചിത ആഴമേറിയതും വിസ്‌താര മുള്ളതുമാണ്‌; അഗ്‌നിയും വിറകും ധാരാളം കരുതിയിട്ടുണ്ട്‌. യാഹൂവേയുടെ നിശ്വാസം ഒരു ഗന്‌ധകനദിപോലെ അതിനെ ജ്വലിപ്പിക്കുന്നു.
ഏശയ്യാ 30 : 33

22/10/2024

പുറം കുളിയല്ല അകം കുളി കൊണ്ട് മാത്രമേ 100 വയസ് എങ്കിലും ആയുസ്സ് നീട്ടിക്കിട്ടുകയുള്ളൂ - പിന്നെ മനസും നന്നാവണം
Try it

17/10/2024

സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവേ നന്ദി

14/10/2024

ഉപബോധമനസ്സിനെ ഒതുക്കണം - അല്ലെങ്കിൽ അത് നമ്മെ കൊന്നുകളയും. നാം കൗശലം ഉള്ളവർ ആകരുത് - കൗശലക്കാരൻ്റെ വാക്ക് നാം കേട്ടാൽ പാപം ചെയ്യേണ്ടിവരും

Category

Website

Address


Thrissur
680683

Alerts

Be the first to know and let us send you an email when Father's Son posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Subscribe

We will notify you when anything happens in Thrissur.