Nisha
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nisha, Beauty, cosmetic & personal care, Tirur.
06/10/2021
അമിത വണ്ണം കുറക്കാം വെറും ഒരു മാസം കൊണ്ട്
അമിത വണ്ണം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ആണ് നമ്മളിൽ മിക്കവരും
മലയാളി കളുടെ ഭക്ഷണ ക്രമത്തിൽ വന്ന മാറ്റം തന്നെ യാണ് പ്രധാന കാരണം
നാടൻ ഭക്ഷണ ത്തിൽ നിന്നും ഫാസ്റ്റ് ഫുഡ് ലേക്ക് മാറിയത് ആരോഗ്യത്തിൽ നിന്ന് അനാരോഗ്യ ത്തിലേക്ക് ഉള്ളതായി മാറി അതോടപ്പം വ്യായാമം ഇല്ലായ്മയും നമ്മളെ രോഗങ്ങളുടെ തടവിലാക്കും
കൊളസ്‌ട്രോൾ, കൈ കാൽ കടച്ചിൽ
എല്ലുകളുടെ ബലക്ഷയം എന്നിവയെല്ലാം
അമിത വണ്ണം കാരണം വന്നേക്കാവുന്ന രോഗങ്ങൾ ആണ്
ഇന്ന് 30 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ അധികവും എന്തെങ്കിലും രോഗം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ആണ്
ജിം,യോഗ, മെഡിറ്റേഷൻ പോലുള്ള വ്യായാമമുറയിലൂടെ അമിത വണ്ണം കുറക്കാം
കൂടാതെ ഭക്ഷണ ക്രമത്തിലൂടെയും കുറച്ചു കൊണ്ട് വരാം. എന്നാൽ ഭക്ഷണ പാനീയങ്ങൾ പൂർണമായും ഉപേക്ഷിക്കുകയും അരുത്
നാം കഴിക്കുന്ന ഭക്ഷണങ്ങളിലെ കൊഴുപ്പ്
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ അടിഞ്ഞു കൂടുന്നത് ആണ് ശരീര ഭാരം കൂടാൻ കാരണം ആകുന്നത്
ഇതിനുള്ള ഒരു നല്ല പോംവഴി ആണ് almond
ദിവസവും അതിരാവിലെ വെറും വയറ്റിൽ
കഴിക്കുന്നത് വണ്ണം കുറയാൻ സഹായിക്കും
ദിവസവുംരാവിലെ 5എണ്ണം ഭക്ഷണത്തിന് മുൻപ് കഴിക്കുന്നത് പതിവാക്കുക
രാത്രി വെള്ളത്തിൽ ഇട്ട് വച്ചു രാവിലെ കുതിർന്ന ബദാമ് കഴിക്കുന്നതാണ് കൂടുതൽ നല്ലത്.
പല സിലിബ്രിറ്റി കളുടെയും സൗന്ദര്യ രഹസ്യം കൂടിയാണിത്
കുട്ടികളുടെ ബുദ്ധി വികാസത്തിനും ബദാം കഴിക്കുന്നത് ഉത്തമമാണ്
05/10/2021
മുഖക്കുരുവിന് ഒരു naturel face pack
പലരും മുഖക്കുരു കൊണ്ട് ബുദ്ധിമുട്ട് അനുഭ വിക്കുന്നവർ ആയിരിക്കും.
കടകളിൽ ലഭിക്കുന്നഫേസ് പാക്ക് വാങ്ങി നിരാശപ്പെടുന്നവർ അറിയാതെ പോകരുത്
നമ്മുടെ അടുക്കളയിൽ തന്നെ ഉണ്ട് ഇതിന് പരിഹാരം....
ഇലകൾ, പച്ചക്കറി കൾ,ധാന്യങ്ങൾ എല്ലാം ചാർമ്മ സൗന്ദര്യം നിലനിർത്താൻ ഉപകാരപ്രദമാണ്
നിത്യേന നമ്മൾ ഉപയോഗിക്കുന്ന പലതും മറ്റു വല്ല ഉപകാരം ഉണ്ടോ എന്ന് നമ്മൾ അറിയാറില്ല.
മിക്ക ആളുകളുടെയും ഇഷ്ട്ട ഭക്ഷണം ആയിരിക്കും ടൊമാറ്റോ റൈസ്
ചടനി, sause എല്ലാം
എന്നാൽ തക്കാളി ഒരു കിടിലൻ ഫേസ്പാക്ക് കൂടിയാണ്
തക്കാളി നീര് ദിവസം മുഖക്കുരു ഉള്ള ഭാഗത്ത് പുരട്ടിയാൽ പൂർണമായും തിളക്കമുള്ള ചർമം സ്വന്തമാക്കു
05/10/2021
Category
Website
Address
Tirur
676552
Alerts
Be the first to know and let us send you an email when Nisha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.