Vahabnm

Vahabnm

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Vahabnm, Beauty, cosmetic & personal care, القريات, السعودية, Al Qurayyat.

27/05/2022

21എല്ലുകളാണ് കാപ്പിൽ ഉനൈസ് മുസ്ലിയാരുടെ #കുഞ്ഞിന്റെ #ശരീരത്തിൽ #പൊട്ടിക്കിടക്കുന്നത്
#മുഹമ്മദ് #സ്വാലിഹ് എന്ന ഈ പൊന്നുമോന്
SNA XV(Osteogenesis imperfecta Type XV) എന്ന മാരകമായ അപൂർവ്വ രോഗമാണ് #1കോടി #10ലക്ഷം രൂപ വേണം ചികിത്സക്ക് എല്ലാവരും ഒന്ന് ഏറ്റെടുക്കണം #സഹായിക്കണം
ഈ #വീഡിയോ #ഷെയർ #ചെയ്യണം…….

#പെരിന്തൽമണ്ണ #മേലാറ്റൂർ
#പഞ്ചായത്തിലെ #ചെമ്മാണിയോട്,
#കാപ്പിൽ #ഉനൈസ് #ഉസ്താദിന്റെ #മകൻ #മുഹമ്മദ് സ്വാലിഹ് അപൂർവ്വ രോഗം പിടിപെട്ട് നട്ടെല്ല് വളഞ്ഞ് വരികയും അസ്ഥികൾ പൊടിയുകയും ശ്വാസം എടുക്കാൻ പ്രയാസപ്പെടുകയും സ്വന്തമായി എഴുന്നേൽക്കാനോ നടക്കാനോ സാധിക്കാത്ത മൂന്നര വയസ്സ് മാത്രം പ്രായമുള്ള സ്വാലിഹ് എന്ന പൊന്നുമോന്റെ ചികിത്സക്ക് ഇതുവരെ കുടുംബം 50ലക്ഷം രൂപയോളം ചിലവാക്കിക്കഴിഞ്ഞു.നാല് വയസ്സിനുമുമ്പ് തുടർ ചികിത്സ കൊടുക്കാൻ സാധിച്ചാൽ ഈ കുരുന്നിനെ നമുക്ക് രക്ഷിക്കാം.
കുട്ടിയുടെ ചികിത്സ നടക്കുന്ന ഹൈദരാബാദിലുള്ള യാശോധ ഹോസ്പിറ്റലിൽനിന്നും കുട്ടിയുടെ സർജറിക്കും തുടർ ചികിത്സക്കുമായി 1 കോടി 10 ലക്ഷം രൂപയോളം ചിലവ് വരും എന്നാണ് പറഞ്ഞിരിക്കുന്നത്.

ചെമ്മാണിയോട് മദ്രസയിൽ അധ്യാപകനായി ജോലിചെയ്യുന്ന കുട്ടിയുടെ പിതാവ് ഉനൈസ് ഉസ്താദ് കുട്ടിയുടെ ചികിത്സക്കായി മാസം തോറും ഹൈദരാബാദിലെ ഹോസ്പിറ്റലിൽ പോകേണ്ടി വരുന്നത് കൊണ്ട് ജോലിക്ക് പോലും പോകാൻ പറ്റാത്ത അവസ്ഥയാണ് ഉള്ളത്
വേറൊരു മാർഗ്ഗവും ഇല്ലാത്തത് കൊണ്ടാണ് ഈ കുടുംബം നമുക്ക് മുമ്പിൽ കൈ നീട്ടുന്നത് ഭീമമായ ഈ തുകക്ക് മുമ്പിൽ കുടുംബവും നാടും പകച്ച് നിൽക്കുകയാണ്
ഈ അർഹതപ്പെട്ട കുടുംബത്തിനെ നമുക്ക് ചേർത്ത് പിടിക്കണം. കൈവിടരുത് ഈകുടുംബത്തെ 🙏🙏

പ്രതീക്ഷയോടെ മുഹമ്മദ് സ്വാലിഹ് ചികിത്സ കമ്മറ്റിക്ക് വേണ്ടി

കോഡിനേറ്റർ : PMS പൂക്കോയ തങ്ങൾ
+918157810504
ചെയർമാൻ : P രാമചന്ദ്രൻ +919447325649( LC സെക്രട്ടറി)
കൺവീനർ : A അജിത്ത് പ്രസാദ് +919446158530( കോൺഗ്രസ് മണ്ഡലം സെക്രട്ടറി )
ട്രഷറർ : മൊയ്തീൻ കുട്ടി ദാരിമി +919847701702( മേലാറ്റൂർ ടൗൺ ജുമാ മസ്ജിദ് )

രക്ഷാധികാരികൾ
1-നജീബ് കാന്തപുരം(MLA പെരുന്തൽമണ്ണ)
2-KT ഇഖ്ബാൽ ( മേലാറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് )
3-കെ പി എം അലി ഫൈസി (മഹല്ല് പ്രസിഡന്റ് )
4-പി കെ അബൂബക്കർ ഹാജി( സംസ്ഥാന മുസ്ലിം ലീഗ് കൗൺസിലർ)
5- ഉമർ ഹാജി( എരൂത്ത്) മേലാറ്റൂർ ജുമാമസ്ജിദ് മുത്തവല്ലി)

ഇവരുടെ ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ്

DATE:27/05/2022
NAME : SAFNA KK
A/C :99980112941096
IFSC :FDRL0001598
FEDRAL BANK
BRANCH - MELATTUR
GOOGLE PAY / PHONE PAY /PAY TM: 8606818875 (SAFNA UNAIS)

Want your business to be the top-listed Beauty Salon in Al Qurayyat?
Click here to claim your Sponsored Listing.

Website

Address


القريات, السعودية
Al Qurayyat
77453