Vivavsam

Vivavsam

Share

The super miracle healing ACAI berry from the Amazon forests, all in a bottle on your doorstep.

03/04/2026
30/04/2024

പനി വരുമ്ബോള്‍ വീണ്ടും വീണ്ടും പാരസെറ്റമോള്‍ കഴിക്കാറുണ്ടോ? നിങ്ങളെ ഗുരുതരമായ ഹൃദയ രോഗിയാക്കാം! ഞെട്ടിക്കുന്ന പുതിയ പഠനം പുറത്ത്*
പനി ശരീരത്തിൻ്റെ സ്വാഭാവിക പ്രക്രിയയാണ്, ഇത് സാധാരണയായി ബാക്ടീരിയ അല്ലെങ്കില്‍ ഫംഗസ് അണുബാധ മൂലമാണ് ഉണ്ടാകുന്നത്.
പനി വരുമ്ബോള്‍ പലർക്കും ആദ്യം മനസില്‍ വരുന്നത് പാരസെറ്റമോളാണ്. പനി, ജലദോഷം എന്നിവ പോലുള്ള സാധാരണ അസുഖങ്ങള്‍ക്ക് പരിഹാരമായി പലരും ഉപയോഗിക്കുന്ന പാരസെറ്റമോള്‍ ഉപയോഗിക്കുന്നു.

മിക്കവരും ഡോക്ടറുമായി ആലോചിക്കാതെയാണ് ഇത് കഴിക്കുന്നത്. ഇത് പല വിധത്തില്‍ ശരീരത്തെ ബാധിക്കും. നിങ്ങള്‍ ചെറിയ അളവില്‍ പോലും പാരസെറ്റമോള്‍ കഴിക്കുകയാണെങ്കില്‍ ഹൃദ്രോഗത്തിന് കാരണമാകുമെന്ന് പുതിയ പഠനം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍.
പഠനം എന്താണ് പറയുന്നത്?

കാലിഫോർണിയയിലെ ലോംഗ് ബീച്ചില്‍ നടന്ന അമേരിക്കൻ സൈക്കോളജി ഉച്ചകോടിയില്‍ അവതരിപ്പിച്ച പഠനത്തിലാണ് പാരസെറ്റമോള്‍ ഹൃദയത്തിന് ഹാനികരമാണെന്ന് തെളിയിച്ചിരിക്കുന്നത്. നിലവില്‍ എലികളിലാണ് ഈ പഠനം നടത്തിയത്. ഭാവിയില്‍ ഇത് മനുഷ്യരിലും പരീക്ഷിക്കാവുന്നതാണ്. പഠനത്തില്‍, ഗവേഷകർ എലികള്‍ക്ക് പാരസെറ്റമോളിൻ്റെ ഒരു ഡോസ് നല്‍കി, അതില്‍ എലികളുടെ ഹൃദയ കോശങ്ങളിലെ പ്രോട്ടീനുകളില്‍ മാറ്റങ്ങള്‍ കണ്ടു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ എലികളുടെ പ്രോട്ടീനില്‍ മുമ്ബത്തേക്കാള്‍ കൂടുതല്‍ മാറ്റം വന്നതായി കണ്ടെത്തി, ഹൃദയത്തിലും കേടുപാടുകള്‍ കണ്ടെത്തി. എന്നിരുന്നാലും, ഈ മരുന്നിൻ്റെ നിരവധി ദോഷങ്ങള്‍ മനുഷ്യരിലും കണ്ടുവരുന്നു.
ഹൃദയത്തിന് ഹാനികരമാണ്

കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ പറയുന്നതനുസരിച്ച്‌, നിങ്ങള്‍ ഒരു ദിവസം 500 മില്ലിഗ്രാം പാരസെറ്റമോള്‍ കൂടുതല്‍ തവണ കഴിച്ചാല്‍, ഹൃദ്രോഗ സാധ്യത വർധിപ്പിക്കാം. അതിനാല്‍, ഡോക്ടറുടെ നിർദേശം കൂടാതെ ഈ മരുന്ന് കഴിക്കുന്നത് ഒഴിവാക്കുക. പാരസെറ്റമോള്‍ അമിതമായി കഴിക്കുന്നത് കരളിനെയും വൃക്കയെയും ബാധിക്കുമെന്ന് ഇതിന് മുമ്ബും ചില പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

പാരസെറ്റമോളിൻ്റെ പാർശ്വഫലങ്ങള്‍

പാരസെറ്റമോള്‍ അമിതമായി കഴിക്കുന്നത് ഛർദി, ഓക്കാനം എന്നിവയ്ക്കും ചർമ്മത്തെ ബാധിക്കാനും കാരണംകുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ഇത് കഴിക്കുന്നതിലൂടെ കട്ടിയുള്ള മൂത്രവും അമിതമായ ക്ഷീണവും പോലുള്ള ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടാം. മലബന്ധത്തിനും വിശപ്പില്ലായ്മയ്ക്കും വഴിവെച്ചേക്കാം.

30/04/2024

*_Hello സുഹൃത്തുക്കളെ ഒന്ന് ശ്രദ്ധിക്കൂ.📢📢📢_*

*ലോക ആരോഗ്യ സംഘടന അതായത് (WHO) പറയുന്നു ഇന്ന് സാധാരണ വ്യക്തികൾക്ക് അസുഖം വന്നു പിടിപ്പെടുന്നത് താഴെ* *പറയുന്ന 5 രീതിയിലൂടെയാണ്ന്ന്.*
*അത് ഏതൊക്കെയെന്ന് നോക്കാം*👇

*1. ഇന്ന് കഴിക്കുന്ന ഭക്ഷണം രീതി🍕🍔🌮*

*2. കുടിക്കുന്ന വെള്ളം💦💦💦*

*3. ശ്വസിക്കുന്ന വായു😷😷😷*

*4. ഉപയോഗിക്കുന്ന സ്മാർട്ട് ഫോണിന്റെ റേഡിയേഷൻ📲📲📲*

*5. ടെൻഷൻ🥶🥶🥶*

*സുഹൃത്തുക്കളെ ഇന്നത്തെ കാലഘട്ടത്തിൽ ഓരോ വ്യക്തികളും കടന്നുപോയിക്കൊണ്ടിരിക്കുന്നത് ഈ പറഞ്ഞ👆 അഞ്ചു രീതിയിൽ കൂടിയാണ് 😟 ഈ അഞ്ച് രീതി മാറ്റി നിർത്തിയിട്ട് ഇന്നത്തെ കാലഘട്ടത്തിൽ ഒരു വ്യക്തിക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്തത് മൂലം ആ വ്യക്തി തീർച്ചയായിട്ടും ജീവിതശൈലി രോഗങ്ങൾക്ക് അടിമപ്പെട്ടു പോകുന്നു.😰😰 WORLD HEALTH ORGANISATION*

എന്നാൽ ജീവിത ശൈലീ രോഗങ്ങൾക്ക് അടിമപെടാതെ ആരോഗ്യത്തോടെ ജീവിക്കാനുള്ള മാർഗ്ഗവും
*WORLD HEALTH ORGANISATION* പറയുന്നുണ്ട്.🥰 അതിനായി ഒരു ദിവസം ഒരാൾ 3.5 kg വിവിധ നിറത്തിലുള്ള ഓർഗാനിക്കായ ഗാർഡൻ ഫ്രഷ് ആയിട്ടുള്ള ഫ്രൂട്ട്സ്&വെജിറ്റബിൾസ് കഴിക്കുക എന്നുള്ളതാണ്. 😳പക്ഷേ ഒരു കുടുബത്തിലുള്ള എല്ലാവരും ഇത്തരത്തിൽ ഫ്രൂട്ട്സ്&വെജിറ്റബിൾസ് കഴിക്കുക എന്നുള്ളത് സാധ്യമായ കാര്യമാണോ എന്നുള്ളത് ചിന്തിച്ചു നോക്കൂ ....
🤔
😍 ഇവിടെയാണ് *INDUS VIVA HEALTH SCIENCES PRIVATE LIMITED* എന്ന കമ്പനിയുടെ *I PULSE* എന്ന പ്രൊഡക്റ്റിന്റെ പ്രസക്തി. *I PULSE*
ദിവസം 60. mI കഴിക്കുകയാണങ്കിൽ നിങ്ങൾക്ക് 3.5 kg
വിവിധ നിറത്തിലുള്ള ഓർഗാനിക്കായ ഗാർഡൻ ഫ്രഷ് ആയിട്ടുള്ള ഫ്രൂട്ട്സ്&വെജിറ്റബിൾസ് കഴിക്കുന്ന അത്രയും ഗുണം നിങ്ങൾക്ക് ലഭിക്കുന്നു. അതുകൊണ്ട് തന്നെ അസുഖങ്ങൾ ഇല്ലാത്ത മെഡിസിനിൽ നിന്നും പൂർണ്ണ മോചനം നേടിയിട്ടുള്ള നല്ല ആരോഗ്യകരമായ ജീവിതം നിങ്ങൾക്കും ആസ്വദിക്കാം 💯
ഈ പ്രൊഡക്റ്റ് 100% നാച്ചുറൽ 0 സൈഡ് എഫക്റ്റും ആയതു കൊണ്ട് തന്നെ കേന്ദ്ര ആയുഷ് മന്ത്രാലയത്തിൽ നിന്നും *ആയുഷ് പ്രീമിയം സർട്ടിഫിക്കേഷൻ* ലഭിച്ചിട്ടുള്ളതാണ്. അത് കൊണ്ട് തന്നെ ഏത് പ്രായകാർക്കും ഉപയോഗിക്കാം. ( പ്രമേഹമില്ലാത്ത ഏതൊരാൾക്കും ഉപയോഗിക്കാം)

05/01/2024

British COVID is the best?

Want your business to be the top-listed Beauty Salon in Riyadh?
Click here to claim your Sponsored Listing.

Telephone

Address


Trivandrum. Kerala, India
Riyadh
695004